| Drawing by Muhammed Jasim |
During corona period. Many human births are waiting to be drowned in the Covid 19 epidemic. There are many people who suffer as punishment for the sins they have committed. Some of them are prone to innocence. There are kids who know nothing. We do not know the difference between the two. There are many health workers, policemen, doctors, nurses and others who work day and night for this. My and my family's thanks for them.
കോവിഡ് 19 എന്ന മഹാമാരിയിൽ മുങ്ങി കരയടുക്കുന്നതും കാത്ത് കുറേ മനുഷ്യ ജൻമങ്ങൾ. ചെയ്തു പോയ പാപക്കറ കൾക്ക് ശിക്ഷയെന്ന പോലെ ദുരിതം അനുഭവിക്കുന്ന കൂറേ മനുഷ്യർ. അവരിൽ നിഷ്കളങ്കത തുളുമ്പി നിൽക്കുന്നവരുണ്ട്. ഒന്നും അറിയാത്ത കുരുന്നുകളുണ്ട്. ഈ അവസ്ഥയുടെ അന്തരം എന്നാണെന്ന് നമുക്കറിയില്ല. ഇതിനു വേണ്ടി അഹോരാത്രം സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ ,ഡോ ക്ടർമാർ ,നഴ്സുമാർ അങ്ങനെ നിരവധി പേരുണ്ട്. അവർക്കു വേണ്ടി എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി രേഖപ്പെടുത്തുന്നു.


0 Comments