കാർഷിക ക്വിസ്/ Agriculture Quiz - | 70 Questions
September 17, 2021
കാർഷിക ക്വിസ്.

- 1) കർഷകന്റെ മിത്രം– മണ്ണിര
- 2) കർഷകന്റെ മിത്രമായ പാമ്പ് – ചേര
- 3) കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ
- 4) പ്രകൃതിയുടെ തോട്ടി – കാക്ക
- 5) പ്രകൃതിയുടെ കലപ്പ – മണ്ണിര
- 6) ഭീകര മത്സ്യം – പിരാന
- 7 ) ഫോസിൽ മത്സ്യം – സീലാകാന്ത്
- 8 ) മരം കയറുന്ന മത്സ്യം – അനാബസ്
- 9 ) പാവപ്പെട്ടവന്റെ മത്സ്യം -ചാള
- 10) സസ്യഭോജിയായ മത്സ്യം – കരിമീൻ
- 11 ) ചിരിക്കുന്ന മത്സ്യം – ഡോൾഫിൻ
- 12 ) മരുഭൂമിയിലെ കപ്പൽ – ഒട്ടകം
- 13 ) ടിബറ്റൻ കാള -യാക്ക്
- 14) മരുഭൂമിയിലെ എഞ്ചിനീയർ – ബീവർ
- 15) പാമ്പുതീനി – രാജവെമ്പാല
- 16) പക്ഷികളുടെ രാജാവ് – കഴുകൻ
- 17)ജ്ഞാനത്തിന്റെ പ്രതീകം – മൂങ്ങ
- 18 ) പറക്കും കുറുക്കൻ – വവ്വാൽ
- 19 ) സമാധാനത്തിന്റെ പ്രതീകം – പ്രാവ്
- 20) പറക്കുന്ന സസ്തനി- വവ്വാൽ
- 21 ) വിഡ്ഡി പക്ഷി – താറാവ്
- 22) അന്റാർട്ടികയിലെ യതികൾ – പെൻഗ്വിൻ
- 23) കാട്ടിലെ മരപ്പണിക്കാർ – മരംകൊത്തി
- 24 ) സമയമറിയിക്കുന്ന പക്ഷി – കാക്ക
- 25 ) അലങ്കാര മത്സ്യങ്ങളുടെ റാണി – ഏയ്ഞ്ചൽ ഫിഷ്
- 26) മാവിനങ്ങളുടെ രാജാവ് – അൽഫോൺസ
- 27) ആന്തൂറിയങ്ങളുടെ റാണി – വാറോ ക്വിയനം
- 28) ഹെലികോപ്റ്റർ പക്ഷി – ആകാശക്കുരുവികൾ
- 29) ഔഷധ സസ്യങ്ങളുടെ മാതാവ് – തുളസി
- 30 ) ഓർക്കിഡുകളുടെ റാണി – കാറ്റ് ലിയ
- 31) ചൈനീസ് റോസ് – ചെമ്പരത്തി
- 32) ബാച്ചിലേഴ്സ് ബട്ടൺ – വാടാമല്ലി
- 33) പാവപ്പെട്ടവന്റെ തടി -മുള
- 34) ഇന്ത്യയുടെ ഇന്തപ്പഴം – പുളി
- 35 ) പ്രകൃതിയുടെ ടോണിക്ക് – ഏത്തപ്പഴം
- 36 ) തവിട്ട് സ്വർണ്ണം – കാപ്പി
- 37) ചൈനീസ് ആപ്പിൾ – ഓറഞ്ച്
- 38) പാവപ്പെട്ടവന്റെ ആപ്പിൾ - തക്കാളി
- 39) ഫോസിൽ സസ്യം – ജിങ്കോ
- 40) ഇന്ത്യൻ ഫയർ – അശോകം
- 41) സ്വർഗ്ഗീയ ഫലം – കൈതച്ചക്ക
- 42) സ്വർഗ്ഗീയ ആപ്പിൾ – നേന്ത്രപ്പഴം
- 43) മാവിനങ്ങളുടെ റാണി – മൽഗോവ
- 44) ഫലങ്ങളുടെ രാജാവ് – മാമ്പഴം
- 45 ) പഴവർഗ്ഗങ്ങളിലെ റാണി – മാംഗോസ്റ്റിൽ
- 46) പുഷ്പ റാണി – റോസ്
- 47 ) സുഗന്ധദ്രവ്യങ്ങളുടെ റാണി – അത്തർ
- 48) സുഗന്ധവ്യജ്ഞനങ്ങളുടെ റാണി – ഏലം
- 49) സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് – കുരുമുളക്
- 50 ) പച്ചക്കറികളുടെ രാജാവ് – പടവലങ്ങ
- 51) കിഴങ്ങുവർഗ്ഗങ്ങളുടെ റാണി – ഗ്ലാഡിയോലസ്
- 52 ) അലങ്കാര മത്സ്യങ്ങളുടെ റാണി – ഏയ്ഞ്ചൽ ഫിഷ്
- 53) കാട്ടുമരങ്ങളുടെ ചക്രവർത്തി – തേക്ക്
- 54) ഇന്ത്യൻ ടെലിഗ്രാഫ് ചെടി – രാമനാഥപച്ച
- 55) ബഹു നേത്ര – കൈതച്ചക്ക
- 56) പച്ച സ്വർണ്ണം – വാനിലാ, തേയില
- 57) ഹരിത സ്വർണ്ണം – മുള
- 58) നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം -കശുവണ്ടി
- 59) നാണ്യവിളകളിൽ കറുത്ത സ്വർണ്ണം – കുരുമുളക്
- 60 ) പാഴ് ഭൂമിയിലെ കല്പവൃക്ഷം -കശുമാവ്
- 61) സമാധാനത്തിന്റെ വൃക്ഷം – ഒലിവ് മരം
- 62 ) കല്പവൃക്ഷം – തെങ്ങ്
- 63) ആലപ്പി ഗ്രീൻ – ഏലം
- 64 ) ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം – തെങ്ങ്
- 65) മഹാ ഔഷധി – ഇഞ്ചി
- 66) ബർമുഡ് ഗ്രാസ്-കറുകപ്പുല്ല്
- 67) ജമൈക്കൻ പെപ്പർ -സർവ്വ സുഗന്ധി
- 68) പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം)- ഫംഗസ്
- 69) മാംസ്യ സംരഭകൻ – പയറുവർഗ്ഗ സസ്യങ്ങൾ
0 Comments