![]() |
| Ozone day poster |
Why is Ozone Day celebrated on 16th September?
History: In 1994,16 September was declared as the International Day for the Preservation of the Ozone Layer by the United Nations General Assembly (UNGA). The day marks the signing of the Montreal Protocol on Substances that deplete the Ozone Layer, in 1987, to preserve the ozone layer and prevent further damage to it.
World Ozone Day September 16.
The ozone layer protects the earth like an umbrella by blocking ultraviolet rays from the sun.
Ozone is made up of 3 oxygen atoms.
Ozone was first discovered by the German scientist Kristin Friedrich Schnbain.
As the population increased, so did the use of vehicles and the number of factories.
This has been a major cause of air pollution.
Nitrogen dioxide and chlorofluorocarbons are the main constituents of the ozone layer.
Most of the chlorofluorocarbons are emitted from the refrigerator.
In addition, deforestation can cause ozone depletion.
The first hole in the ozone layer was discovered in Antarctica.
The protection of the ozone layer is essential for the survival of life on Earth.
Therefore, September 16 is also a day to raise awareness among the people, especially students, about the need to protect the ozone layer.
We can protect the ozone layer by planting trees and reducing air pollution.
On this ozone day we can take a vow that we will no longer do any activity that is harmful to the earth.
സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്?
ചരിത്രം: 1994,16 ൽ ഐക്യരാഷ്ട്ര പൊതുസഭ (UNGA) ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി സെപ്റ്റംബർ പ്രഖ്യാപിച്ചു. ഓസോൺ പാളി സംരക്ഷിക്കുന്നതിനും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും 1987 ൽ ഓസോൺ പാളി നശിപ്പിക്കുന്ന വസ്തുക്കളുടെ മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പിട്ട ദിവസം.
ലോക ഓസോൺ ദിനം സെപ്റ്റംബർ 16.
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് .
3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് .
ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്.
ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു.
അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി.
ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് നൈട്രജൻ ഡെ ഓക്സൈഡും ക്ലോറോ ഫ്ലൂറോ കാർബണും.
റഫ്രിജറേറ്ററിൽ നിന്നാണ് കൂടുതലായും ക്ലോറോ ഫ്ലൂറോ കാർബണുകൾ പുറന്തള്ളപ്പെടുന്നത്.
കൂടാതെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്താൻ കാരണമാകാറുണ്ട് .
ഓസോൺ പാളിയിൽ ആദ്യമായി സൂഷിരം കണ്ടെത്തിയത് അന്റാർട്ടിക്കയിലാണ്.
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഓസോൺ പാളികൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
അതിനാൽ ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ജനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തേണ്ട ഒരു ദിനം കൂടിയാണ് സെപ്റ്റംബർ 16.
മരങ്ങൾ വെച്ചുപിടിപ്പിച്ചും, അന്തരീക്ഷ മലിനീകരണം കുറച്ചും ഓസോൺ പാളിയെ നമുക്ക് സംരക്ഷിക്കാം.
ഭൂമിക്ക് ഹാനികരമാകുന്ന ഒരു പ്രവർത്തനവും ഇനിമുതൽ ചെയ്യില്ല എന്ന് ഈ ഓസോൺ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.



0 Comments