Gandhi Quiz Questions/ ഗാന്ധി ക്വിസ് ചോദ്യങ്ങൾ
October 01, 2023
(The most important questions about Gandhiji. ഗാന്ധിജിയെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ)
- ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം?
ഫീനിക്സ് സെറ്റിൽമെന്റ്
- 'നമ്മുടെ ജീവിതത്തിൽ നിറഞ്ഞു നിന്ന ആ ദീപനാളം പൊലിഞ്ഞു 'ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ആരു പറഞ്ഞ വാക്കുകൾ ആണിത്?
ജവഹർലാൽ നെഹ്റു
- ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാര്?
ബാബാ ആംതെ
- കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
കെ.കേളപ്പൻ
- ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു ?
ഖിലാഫത്ത് പ്രസ്ഥാനം
- 1934 ൽ വടകരയിൽ വച്ച് തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയ പെൺകുട്ടി?
കൗമുദി ടീച്ചർ
- ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ കാരണം?
ചൗരി ചൗരാ സംഭവം
- ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്ന്?
ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്
- ദണ്ഡി യാത്രയിൽ ആലപിച്ച ഗാനം?
രഘുപതി രാഘവ രാജാറാം
- ക്വിറ്റ് ഇന്ത്യാ സമരത്തിലെ ഗാന്ധിജിയുടെ പ്രഖ്യാപനം?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
0 Comments